ഡി ബി ഇ പി എസ് പി എസ് പടിയൂർ/അക്ഷരവൃക്ഷം/വൈറസ്

17:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BlandishFernandez (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

ഒരു ദിവസം - അമ്മ പറഞ്ഞു, കൊറോണ ഒരു കുഞ്ഞു വൈറസ് . വൈറസ് എന്നാൽ ഒരു രോഗാണു. അച്ഛൻ പറഞ്ഞു സോപ്പും വെളളവും ഉപയോഗിച്ച് കൈ കഴുകണം, അപ്പോൾ വൈറസ് ചത്തു പോകുമെന്ന് .അമ്മൂമ്മ പറഞ്ഞു തുമ്മുമ്പോഴും ചുമക്കുമ്പോഴും വായയും മൂക്കും അടച്ചു പിടിക്കണം. പുറത്തിറങ്ങുമ്പോൾ മുഖാവരണം വയ്ക്കണമെന്ന് അപ്പൂപ്പനും പറഞ്ഞു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് അമ്മായിയും പറഞ്ഞു. ലോക് ഡൗണല്ലേ അതു കഴിഞ്ഞ് വീട്ടിൽ പോയാൽ മതി...... എന്തായാലും വന്നില്ലേ.... ഇവിടെ നിൽക്ക് ....അങ്ങിനെ അമ്മയെപ്പോലും കാണാതെ ഞാനെന്റെ മാമന്റെ വീട്ടിൽ നിന്നു... എന്റേയും മറ്റുള്ളവരുടെയും ലോകത്തിന്റെയും നന്മയ്ക്കായ്....

തൃഗയ അജയൻ കെ
1 A ഡി.ബി.ഇ.പി.സ്കൂൾ, പടിയൂർ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ