17:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകവിപത്ത്
ലോകജനതയെ ഭയാനകമായ്
ഭീതിയിലാഴ്ത്തി ബാധിച്ചിരിക്കുന്ന
കൊറോണയെന്ന മഹാമാരിയെ
ചെറുത്ത് തോല്പിക്കാം ഒറ്റക്കെട്ടായി
കഴുകാം കൈകൾ നിരന്തരം
അണിയാം മാസ്കുകൾ ദിനം തോറും
കളയാം മനസിലെ മാലിന്യങ്ങൾ
ഒഴിവാക്കീടാം വേണ്ടാ യാത്രകൾ .
അണിചേർന്നീടാം അകലത്തിൽ
മാനവ വിപത്തിനെ തകർത്തീടാം .