14456/ബോധോദയം കവിത

17:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14456 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബോധോദയം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബോധോദയം

രോഗം തന്നൊരീ നാളുകളെന്നിൽ
ഏറെ മാറ്റം വരുത്തി !
പായുന്ന ജീവിതം പെട്ടെന്നൊരു
നാളിൽ ഓർമ്മകൾ മാത്രമായി ...
ഇനിയെത്ര നാളുകൾ? പാളിയ
സ്വപ്‌നങ്ങൾ തലയിൽ നിറഞ്ഞു നിന്നു....
നാവിൻ രുചികളും മനസിൻ
നിറങ്ങളും എപ്പോഴോ മങ്ങിമാഞ്ഞു ...
മണ്ണിനോടുള്ളോരാറപ്പ് മാറിയിന്നു
ഞാനുമിറങ്ങി മണ്ണിൽ
പൂർവ്വ പിതാക്കൾതൻ ആനന്ദ ജീവിതം
ഞാനുമറിഞ്ഞു പിന്നെ
കൃഷിയുടെ നേരും നെറിയും
അറിഞ്ഞപ്പോൾ ഒന്നുമനസിലായി
തല താഴ്ത്തി തെറികേട്ട് നേടിയ
നേട്ടങ്ങൾ എന്നെ അടിമയാക്കി
നട്ടും നനച്ചും ഇവിടെയിരിക്കുമ്പോ
ഞാൻ തന്നെ എന്നുടയോൻ

6 CHAMPAD WEST UP SCHOOL
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=14456/ബോധോദയം_കവിത&oldid=829805" എന്ന താളിൽനിന്ന് ശേഖരിച്ചത്