ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/കോവിട് 19

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48139 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിട് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിട് 19

ഈ ലോകം ഒട്ടാകെ പിടിച്ചു കുലുക്കിയ കോവിട് 19 എന്ന മഹാമാരിയെ എതിർക്കാൻ നമ്മുടെ ഗവണ്മെന്റ് നൽകിയ ഈ ലോക്ക്ഡൌൺ കാലം നമ്മുടെ കുടുംബത്തിനും നാടിനും വേണ്ടിയുള്ള ഒരു കരുതലാണ്. ഈ കോവി 19നെ എതിർക്കാൻ നമ്മൾ ഒറ്റകെട്ടായി നിൽക്കണം. ഇതിന് പരസ്പര സ്നേഹവും വിശ്വാസവും ആണ് വേണ്ടത് പ്രളയത്തെ അതിജീവിച്ച പോലെ നമ്മൾ കോവിഡിനെയും അതിജീവിക്കും . ഇതിന് വേണ്ടത് ആശങ്കയല്ല ജാഗ്രതയാണ്. എനിക്ക് വേണ്ടി നമുക്ക് വേണ്ടി നമ്മുടെ നാടിന് വേണ്ടി അകലം പാലിക്കു ഒറ്റകെ ട്ടായി...

                 കോവിട്  19  ലോകത്തെ ഭിതിയിലായതുകയാണ്.  മനുഷ്യനെ കാർന്ന്  തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്  160തിൽ  അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചു. കുറെ പേർ  ഇതിലകം  മരിച്ചിരിക്കുന്നു  ലക്ഷകണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ് ഈ വൈറസനു വാക്സിനേഷനോ പ്രതിരോധ  ചികിത്സയോ ഇല്ല.  എന്നത് കൊണ്ട് തന്നെ ഈ രോഗം പകരുന്നതു സമ്പർകം  വഴിയാണ് ലോകത്തെ  മുഴുവൻ ഭീതിയിലാഴ്ത്തിയ ഈ വൈറസിനെ തടയാം നമുക്ക് ഒറ്റകെട്ടായി.
സിൽജി.പി
6D ജി.എച്ച്.എസ്. കാപ്പ്
മേലാററൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം