(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പൂന്തോട്ടം
എനിക്കുണ്ടൊരു പൂന്തോട്ടം
ഭംഗിയുള്ള പൂന്തോട്ടം
ചെട്ടി , ജമന്തി , റോസാപ്പൂ
പല നിറമുള്ള പൂക്കൾുണ്ട്
പൂക്കൾ നിറയെ പൂമ്പാറ്റകൾ
തേൻ കുടിക്കാൻ വന്നീടും
എനിക്കുണ്ടൊരു പൂന്തോട്ടം
ഭംഗിയുള്ള പൂന്തോട്ടം