16:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാളികൾക്ക് വന്ദനം
കുടുംബങ്ങളിൽ നിന്നു വിട്ടുനിൽക്കുന്ന
മാലാഖമാരാണ് നിങ്ങൾ
ഞങ്ങളെ ഈ മഹാമാരിയിൽനിന്നു
പിടിച്ചുകയറ്റാൻ ശക്തരാണു നിങ്ങൾ
ഞങ്ങളെ രക്ഷിക്കാൻ വരില്ലേ
നിങ്ങളെന്നും
നമിക്കുന്നു നിങ്ങളെ ഞങ്ങൾ
നമിക്കുന്നു നിങ്ങളെ ഞങ്ങൾ