ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

16:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps23203 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

പ്രകൃതി അമ്മയാണ്. എല്ലാ മനുഷ്യ൪ക്കും ശുദ്ധവായുവും, ശുദ്ധജലവും,ആവശ്യമാണ്.എന്നാലിന്ന് വായുവും, ജലവും മലിനമാണ്. മലിനീകരണത്തിനെതിരെ നാം പോരാടുക. എങ്കിൽ മാത്രമേ രോഗത്തെ പ്രതിരോധിക്കാ൯ നമുക്ക് കഴിയൂ....

ആരാധ്യ കെ എസ്
1 B ജി എൽ പി എസ് കുറ്റിച്ചിറ
ചാലക്കുടി ഉപജില്ല
തൃശൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം