സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/ദൈവത്തിൻ വരദാനം

16:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ദൈവത്തിൻ വരദാനം | color= 4 }} <center> <poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൈവത്തിൻ വരദാനം

അമ്മതൻ സ്നേഹ മാധുര്യം തുളുമ്പിടും
പ്രകൃതിയാണെൻ അമ്മ
ഭൂമിയിൽ നട്ടൊരു വിത്ത് മുളച്ചി-
ന്നോരോർത്തർക്കും കുളിരേകും
ഹരിതപൂർണ്ണമാം പരിസ്ഥിതിയാണിന്നാവശ്യം
കരിയാതൊരു ഇല വരെ തണലായി തീർന്നീടാം
പ്രപഞ്ചമാണെൻ ശക്തി
എന്നാൽ പ്ലാസ്റ്റിക്കിൻ ആധിപത്യം
മാലിന്യത്താൽ മൂടുന്നു പരിസ്ഥിതിയെ
വനങ്ങൾ നശിപ്പിക്കും വേളയിൽ
തുടിക്കുന്നു പ്രകൃതിതൻ ജീവൻ
ഒറ്റക്കെട്ടായി ഉയർത്തിടാം പരിസ്ഥിതിയെ
പുതുതലമുറതൻ നന്മക്കായി
 

Annmariya J.
IX A സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ്, കുറവിലങ്ങാട്, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത