സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/ ജാഗ്രതയോടെ കൊറോണാ വൈറസിനെ നേരിടുക

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രതയോടെ കൊറോണാ വൈറസിനെ നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രതയോടെ കൊറോണാ വൈറസിനെ നേരിടുക

നമസ്കാരം, ഞാൻ ഇന്ന് നിങ്ങളോട് പറയാൻ പോകുന്നത് നമ്മൾ, വളരെ ജാഗ്രതയോടെ തന്നെ നേരിടുന്ന കൊറോണ എന്ന വൈറസ്നെ പറ്റിയാണ്. കൊറോണ അല്ലെഗിൽ, കോവിഡ് 19 എന്ന വൈറസ് മനുഷ്യ മനസ്സുകളെ ഒന്നടങ്കം നടുക്കി.... എപ്പോഴും പലയിടത്തും അത് അവശ്വസിക്കുന്നു. പല സംസ്ഥാനങ്ങൾ ഈ വൈറസ് കാരണം ജീവൻ നഷ്ട്ടപെട്ടു അതുപോലെ ആരോഗ്യ പ്രവർത്തകർ ഡോക്ടർ നേഴ്സ് അങ്ങനേ പലർക്കും രോഗം വന്നു..... പിന്നെ മനുഷ്യരിൽ ഒതുങ്ങതെ മൃഗത്തിലേക്ക് വൈറസ് പടർന്ന് വരുകയാണ്.... എന്നാലും ഇപ്പോൾ അൽപ്പം ആശ്വാസം തന്നെയാണ് നമുക്ക് എന്നീ ഞാൻ വിശോസിക്കുന്നു..... കൊറോണ വൈറസ്നേ എതിർക്കാൻ നമ്മൾ ചെയ്തത് "Stay home Stay safe" എന്നതാണ് . ഒരു തരത്തിൽ പറഞ്ഞൽ ഈ വാക്കുകളും പോലീസ് , fireforce, a ആരോഗ്യം പ്രവർത്തനം നല്ല ഡോക്ടർ സേവനം എന്നിവയെല്ലാം നമുക്ക് തുണയായി.... നമ്മുടെ കേരളത്തിൽ എല്ലാവരും ഇതുപോലെ" അകലം പാലിച്ചു ഒറ്റ കെട്ടായി നിന്നാൽ നമുക്ക് സാധിക്കാത്തതായി ഒന്നും ഇല്ല എന്നീ എങനെ തെളിയിച്ചു കൊണ്ടിരിക്കുന്നു ".... ഒരു തരത്തിൽ പറഞ്ഞൽ ഇത്‌ പ്രളയം പോലെ ഒരു പരീക്ഷണം ആണ്.... ഈ വൈറസ്നെ ഭയത്തോടെ അല്ല ജാഗൃതയോടെ വേണം എതിർക്കാൻ.... നമ്മുടെ ജീവിതത്തിലെ ഇതുപോലെയുള്ള പ്രശ്നങൾ വളരെ ധൈര്യമായി നേരിടണം... അത് പോലെ ഇപ്പോൾ വൈറസ്നോട് നേരിടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു.....

അതുല്യ കൃഷ്ണ .പി .എ
8 B സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത