Govt. LPS Velloorkonam/അക്ഷരവൃക്ഷംഒഴിവുകാലം
ഒഴിവുകാലം
പ്രതീക്ഷയോടെ ഇരുന്ന ഒഴിവുകാലം പ്രതീക്ഷിക്കാതെ ഒരു മാർച്ച് മാസം ഒരു വൈറസ് വില്ലൻ എത്തി ആ വൈറസിന്റെ പേര് കൊറോണ അതോടെ പ്രതീക്ഷയെല്ലാം തകർന്നു പൊടുന്നെന്നെ സ്കൂളൂകൾ അടച്ചു ആഘോഷങ്ങൾ ഇല്ല, ആരാധനാലയങ്ങൾ ഇല്ല കളിയും ഇല്ല , ബഹളവും ഇല്ല ഭയമല്ല ജാഗ്രതയാണ് വേണ്ടത് ഈ വൈറസിനെ നമുക്ക് ഒരുമിച്ചു തുരത്തീടാം ഒഴിവുകാലം വീട്ടിലിരുന്നു പ്രതിരോധിക്കാം
<
|