16:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വൈറസ് ദിനങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നെത്തി നാട്ടിലും വില്ല നാം വൈറസ്
അതിൻ പേരല്ലോ കൊറോണ .
പടർന്നു പിടിച്ചു ലോകമാകെ,
മാസ്ക്കണിഞ്ഞു നടപ്പായ്.
കൂട്ടം കൂടലതില്ലാതായ്,
സ്കൂളുകൾ താഴിട്ടടച്ചതിനാൽ
കൊല്ല പരീക്ഷയുമില്ലാതു-
യർന്നു ഞങ്ങൾ ഒരു പടി വേഗം.
കൈകൾ നന്നായി കഴുകിയും,
തമ്മിൽ തമ്മിലൊരകലം പാലിച്ച്,
ശുചിയോടെന്നും വീട്ടിലിരിപ്പായ്.
അവധികാല ആഘോഷങ്ങളില്ല,
കൂട്ടുകാരൊത്ത കളിയുമില്ല.
വീട്ടിനുള്ളിലച്ഛനൂഞ്ഞാലുകെട്ടി
അതിലിരുന്നാടി പാടി രസിച്ചു.
തൊടിയും പൂവും പൂമ്പാറ്റയുമാഹാ..
വീട്ടുപരിസരത്തോടേറെയടുത്തു.
കുട്ടിക്കഥയും കവിതകളും വായിച്ചേറെ അറിവ് നുണഞ്ഞു.
പത്തൊമ്പതിൻ വിഷവിത്ത്,
ലോകമാകെ പടരും കോവിഡ്..