ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/ മാറ്റം

16:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT UPS MUDAPURAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറ്റം | color= 2 }} <p> ഒരിടത് അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറ്റം

ഒരിടത് അപ്പുണ്ണി എന്നു പേരുള്ള ഒരു ബാലൻ ഉണ്ടായിരുന്നു അവന് അനുസരണ ശീലം ഒട്ടും ഇല്ലായിരുന്നു.പരിസരം വൃത്തികേടാക്കും ,ആരോഗ്യകരം അല്ലാത്ത ഭക്ഷണം കഴിക്കും,വ്യക്‌തി ശുചിത്വമില്ല.ഒരിക്കൽ അവന് പനി വന്ന് ആശുപത്രിയിൽ കൊണ്ട് പോയി. മരുന്ന് കഴിക്കാൻ അവന് മടി ആയിരുന്നു.അപ്പോൾ ഡോക്ടർ പറഞ്ഞു രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന പച്ചക്കറികൾ,പഴങ്ങൾ, ഇലക്കറികൾ തുടങ്ങിയവ കഴിക്കുകയും,പരിസരം വൃത്തി ആയി സൂക്ഷിക്കുകയും ,വ്യക്‌തി ശുചിത്വം പാലിക്കുകയും ചെയ്താൽ നിനക്ക് രോഗങ്ങളെ തടഞ്ഞു നിർത്താം.ഡോക്ടർ പറഞ്ഞതുകേട്ടപ്പോൾ അപ്പുണ്ണിക്ക് അവന്റെ തെറ്റുകൾ മനസിലായി.അങ്ങനെ അവൻ നല്ല ശീലങ്ങൾ ശീലിക്കാൻ തുടങ്ങി..........

അശ്വിൻ
3 B ഗവ. യു. പി. എസ്. മുടപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ