ജി.എൽ.പി.എസ് ചടങ്ങാംകുളം/Activities

16:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48545 (സംവാദം | സംഭാവനകൾ) ('കിളിമൊഴി: റേഡിയോ പരിപാടി കവിതകളരി: ഓരോ ദിവസവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കിളിമൊഴി: റേഡിയോ പരിപാടി

കവിതകളരി: ഓരോ ദിവസവും അസ്സംബ്ലിയിൽ കവികളെയും കവിതകളിലെ ഈരടികളെയും വാഗ്‍മൊഴിയായി അവതരിപ്പിക്കുന്നു

ടാലന്റ് സെർച്ച് എക്സാം :ബാല പ്രതിഭകളെ കണ്ടെത്തൽ

ജൈവവൈവിധ്യ ഉദ്യാനം : പൂക്കളെയും പൂമ്പാറ്റകളെയും അടുത്തറിയാൻ .

ജൈവകൃഷി അടുക്കളതോട്ടക്കൃഷി :നേതൃത്വം കൃഷിഭവൻ തിരുവാലി .


വായനപൂമുഖം ;വായന ഒരു സംസ്കാരവും സംവാദവും ആക്കിമാറ്റൽ.

പുസ്തകം ഒരു സുഹൃത്തും വഴികാട്ടിയും ;എ ന്യൂ ഇയർ പ്രോഗ്രാംമ്

ഗുരുവന്ദനം ;സെപ്റ്റംബർ 5 അധ്യാപകദിനം ;മുഴുവൻ അധ്യാപകരെയും വീട്ടിൽപോയി പൊന്നാട അണിയിച്ചു ആദരിക്കൽ .

ചിൽഡ്രൻസ് പാർക്ക് ;വിദ്യാലയത്തിലെ അധ്യാപകർ സംഭാവന നൽകിയ പാർക്ക് സമർപ്പണം ശിശുദിനത്തിനു .

ത്രിമാന വിദ്യാലയ ചുമർ ;വിദ്യാലത്തിൻ്റെ ചുമർ 3 ഡി ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നു .

കേരളപ്പിറവി ;പതിന്നാലു ജില്ലകളുടെ സാംസ്‌കാരിക സമന്ന്വയ വേദി .