സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ഓണവിശേഷം...

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓണവിശേഷം...

ഓണം വന്നു തിരുവോണം
കേരളനാടിൻ പൊന്നോണം
തുമ്പച്ചിരിക്കും തിരുവോണം
തുമ്പികൾ തുള്ളും പൊന്നോണം
പൂവിളി കേൾക്കും തിരുവോണം
പൂക്കളിറുക്കും പൊന്നോണം
മാബലിയെത്തും തിരുവോണം
മാമലനാടിനു പൊന്നോണം
ഊന്നാലടി രസിക്കും
മലയാളത്തിൻ തിരുവോണം.

ഇമ്മാനുവേൽ
1 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത