16:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps23203(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വരഹിതം കേരളം
എവിടെയും നിറഞ്ഞുനിൽക്കും-
മാലിന്യം
പുഴയോരത്തും വഴിയോരത്തും
കുളക്കടവിലും പറമ്പത്തും
കയ്യേറും മാലിന്യം......
വിളിച്ചു വരുത്തും കൊറോണ
മറ്റും പക൪ച്ചവ്യാധികളെ....
ലോക്ഡൗണിൽ തളക്കപ്പെട്ടു
മനുഷ്യ ജീവിതം
പുകതുപ്പും ഫാക്ടറികൾ പൂട്ടി...
തലങ്ങും വിലങ്ങും വണ്ടികളില്ല..
പുകയില്ല... മാലിന്യങ്ങളില്ല...
ശുചിത്വ കേരളം
ദൈവത്തി൯ മക്കൾ തുരത്തീടും
കൊറോണവിപത്തിനെയും
മറ്റു പക൪ച്ചവ്യാധികളേയും..
കേരളം..............ശുചിത്വ കേരളം.