സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി ****

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SACRED HEART LPS RAMALLOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി **** <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ****


പരിസ്ഥിതി എന്നാൽ എല്ലാ ജീവജാലങ്ങളുടെയും ആ വാസസ്ഥലമാണ് . മനുഷ്യരും ജന്തു സസ്യജാലങ്ങളും അവയുടെ ഉറവിടവും ആഹാരശൃംഖല യും എല്ലാം ഒത്തൊണിങ്ങിയിരിക്കുന്നു. ഇതിൽ പണ്ടുകാലം മുതൽ മനുഷ്യർ പ്രകൃതിയുമായി ചേർന്നുനിൽക്കുന്നു. പരിസ്ഥിതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോന്നും പരസ്പരപൂരകങ്ങളാണ് സൂര്യപ്രകാശം സ്വീകരിച്ച് സസ്യങ്ങൾ ആഹാരം പാകം ചെയ്യുന്നു ആ സസ്യങ്ങൾ മറ്റുള്ളവയ്ക്ക് ആഹാരമാകുന്നു. നല്ലൊരു നാളേക്ക് വേണ്ടി നാം നമ്മുടെ പരിസരവും ചുറ്റുപാടും നമ്മുടെ പ്രകൃതിയും കാത്തുസംരക്ഷിക്കാൻ തയ്യാറാവണം. അതാവണം നമ്മുടെ ലക്ഷ്യം. വ്യക്തിത്വം എന്ന പോലെ തന്നെ പരിസര ശുചിത്വത്തിനും നാം ബോധവാന്മാരായി ശുചിത്വമുള്ള അന്തരീക്ഷത്തിൽ നിന്ന് നല്ല തലമുറ ഉയർന്നു വരികയുള്ളൂ .

Basil Ben Jinse
2A സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം