ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/കരുതൽ
കരുതൽ
ചെറു ക്ലാസ് മുതൽ കേൾക്കുന്ന ഒന്നാണ് വ്യക്തി ശുചിത്വം ,പരിസര ശുചിത്വം .ദിവസവും കുളിക്കുക, ആഹാരത്തിന്റെ മുൻപും പിന്പും കൈകൾ കഴുകുക,നഖം വെട്ടുക,പഴകിയതും തുറന്നുവെച്ചതും ആയ ആഹാരം കഴിക്കരുത്.വീടും പരിസരവും വൃത്തി ആക്കണം. മാലിന്യങ്ങൾ തരംതിരിച്ചു സംസ്കരിക്കണം,പ്ലാസ്റ്റിക് ഉപയോഗിക്കരുത്,കിണറ്റിൻ അടുത്തു നിന്നും കുളിക്കരുത്,മലിനജലം കെട്ടികിടക്കാൻ അനുവദിക്കാതിരിക്കുക.രോഗം വന്നു ചികില്സിക്കുന്നതിലും നല്ലത് വരാതെ നോക്കുന്നതാണ്.അതിന് ഒത്തൊരുമിച്ചേ പ്രവർത്തിക്കാം.ഓരോ വ്യക്തിയും നന്നാകുമ്പോൾ ഓരോ വീടും നന്നാകും.ഓരോ വീടും നന്നാകുമ്പോൾ ഓരോ സമൂഹവും നന്നാകും.രോഗ മുക്തം ആയ ഒരു നല്ല നാളേക്കുവേണ്ടി ഇന്നേ പോരാടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ