അതിജീവനം മനുഷ്യജീവന് ഭീഷണിയായി
വന്നിടുന്ന ദുരന്തങ്ങളെ തുരത്തിയോടിക്കാം ഒറ്റക്കെട്ടായ് അതിജീവിക്കാം ഒരുമയോടെ നിപ്പ യെയും പ്രളയത്തെയും ഐക്യത്തോടെ നേരിട്ടു. ഇപ്പോഴെത്തിയ കൊറോണയെ അകന്നിരുന്ന് അകത്തിരുന്ന് അതിജീവിക്കും ഞങ്ങൾ .
കൽഹാര സുഹാസ്