ഒരു കുഞ്ഞു കീടാണു വാണിടുംക്കാലം മാനവരല്ലാരും ഒന്നുപോലെ മാസ്കിനും സാനിറ്റിസ്റ്റിനുമായി ppe കിറ്റിനായി നെട്ടോട്ടമായി ആളുകളുമില ആരവങ്ങളുമില്ല ആഘോഷങ്ങളുമില്ല വേവലാതികൾ മാത്രം കടകളുമില്ല മാളുകളുമില്ല വിനോദങ്ങളുമില്ല ഷോപ്പിംഗ്യുമില്ല ബാറുകളിമില്ല മദ്യസേവയുമില്ല അപകടകളുമില്ല വെറുതെ ആശുപത്രി വസങ്ങളുമില്ല കള്ളവുമില്ല ചതിയുമില്ല മോക്ഷണംതെല്ലുമില്ല
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത