'കൊറോണ' ഒരു മഹാമാരിയാണെന്നറിയുക കൊലയാളിയായി പിൻതുടരുമെന്നറിയുക കവർന്നെടുകുന്നത് ജീവിതമെന്നറിയുക കരകയറുവാൻമരുന്നില്ലയെന്നറിയുക കരുതലാണി രോഗ മുക്തിയെന്നറിയുക കൈകൾ ഇടക്കിടെ കഴുകുവാൻ ഉണരണം കരുതലായി അകലം പാലിച്ച് ജീവിക്കണം കരുണകൊണ്ടെന്നും മനം നിറച്ചീടണം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത