കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നല്ല പാഠങ്ങൾ

15:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല പാഠങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല പാഠങ്ങൾ

കൈകൾ കൂപ്പി വന്ദനം
ചെയ്യുവാൻ പഠിച്ചു നാം....
കൈകൾ നല്ല വൃത്തിയാക്കി
വെയ്ക്കുവാൻ പഠിച്ചു നാം..
കരുണയുളള മനുഷ്യനായ്
മാറുവാൻ പഠിച്ചു നാം..
കൊറോണയെന്ന മാരിയെ
ജയിക്കുവാൻ പഠിച്ചു നാം.
ഒത്തുചേർന്നു നിൽക്കുകിൽ
തളർന്നു പോകയില്ല നാം..
ശക്തരാണു കൂട്ടരേ നമ്മൾ
മലയാളികൾ...
 

ആൽഫി സ്റ്റീഫൻ
4 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത