നെടുമുടി എൻ എസ് എൽ പി എസ്/അക്ഷരവൃക്ഷം/മരം

15:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gnslps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം

തണൽ തരുന്നൊരു മരമല്ലേ
നമ്മുടെ പച്ച കുടയല്ലേ
പ്രാണൻ നൽകും മരമല്ലേ
കിളികൾ പാർക്കും കൂടല്ലേ
കാറ്റ് തരുന്നൊരു മരമല്ലേ
കായ തരുന്നൊരു മരമല്ലേ
വെട്ടിക്കളയാൻ നോക്കല്ലേ
മരം ഒരു വരാമെന്നറിയില്ലെ
മറമൊരു വരമായി നിൽക്കട്ടെ
പൂത്തു തളിർത്തു നിൽക്കട്ടെ
  

{{BoxBottom1

പേര്= മാധവ് എം കുമാർ ക്ലാസ്സ്= 3 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി എൻ എസ് എൽ പി എസ് നെടുമുടി , ആലപ്പുഴ , മങ്കോമ്പു സ്കൂൾ കോഡ്= 46207 ഉപജില്ല= മങ്കോമ്പു ജില്ല= ആലപ്പുഴ തരം= കവിത color= 3