ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIKHIL1991 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ചക്ക | ചക്ക ]] {{BoxTop1 | തലക്കെട്ട്=ചക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചക്ക



എന്തു വലിയ ചക്ക
മുള്ളുകളുള്ള ചക്ക
വറുത്തു തിന്നാം ചക്ക
കറികൾ വയ്ക്കാം ചക്ക
പഴുത്താൽ നല്ല ചക്ക
മധുരമുള്ള ചക്ക
എല്ലാരും തിന്നും ചക്ക
എനിക്കിഷ്ടം ചക്ക

      


 

മുഹമ്മദ്‌ ഹാഫിസ്
1 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത