പരിസ്ഥിതി നമ്മുടെ ജനനി അരുതേ ജനനിയെ ദ്രോഹിക്കരുതേ! അമ്മയാം വിശ്വപ്രകൃതി നമ്മൾക്ക് തന്നു സൗഭാഗ്യങ്ങൾ എല്ലാം നന്ദി ഇല്ലാതെ തിരസ്കരിച്ചു നമ്മൾ നമ്മുടെ പരിസരശുചിത്വം നമ്മുടെ ആരോഗ്യം അരുതേ പ്ലാസ്റ്റിക് മാലിന്യം അരുതേ! പരിസര ശുചിത്വം ശീലമാക്കൂ, പരിസ്ഥിതി ശുചിത്വം ഉറപ്പാക്കൂ!
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത