കാനാട് എൽ പി എസ്/അക്ഷരവൃക്ഷം/കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14743 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാഴ്ച <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാഴ്ച

പച്ച വിതച്ചൊരു പാടത്ത്
നെൽക്കതിർ കൊയ്യാൻ ആളെത്തീ
സ്വർണത്തിൻ നിറമുള്ളൊരു
നെൽക്കതിർ കാണാനെന്തൊരു ഭംഗി!
എന്തൊരു രസമാണീ കാഴ്ച
എത്ര നാളിനി ഈ കാഴ്ച

അപർണ .പി
3A kanad LP SCHOOL
MATTANNUR ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത