മാനന്തേരി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/എൻറെ പൂന്തോട്ടം

15:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14640 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻറെ പൂന്തോട്ടം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻറെ പൂന്തോട്ടം

എൻറെ മുറ്റത്തുണ്ടൊരു പൂന്തോട്ടം
ചെത്തിപ്പൂവും ജമന്തിപൂവും
കോളാമ്പിയും വിടർന്നു
വിടർന്നു നിൽകും പൂന്തോട്ടം
വണ്ടുകളും പൂമ്പാറ്റകളും
പാറിവരുന്ന സുന്ദരമായൊരു
പൂന്തോട്ടം
 

അമേഘ്നാഥ് കെ
2 മാനന്തേരി സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത