ഉള്ളടക്കത്തിലേക്ക് പോവുക

എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം/പൂക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂക്കാലം

വന്നു വന്നു പൂക്കാലം
വള്ളികളേന്തി പൂത്താലം
ചെല്ലക്കാറ്റിൽ തേരേറി
പൂമണമെത്തും പൂക്കാലം
പൂമ്പാറ്റയ്ക്കും കുരുവിക്കും
പൂന്തേനുണ്ണാമാവോളം
പുള്ളിക്കുയിലിൻ കുഴലൂത്തും
കേൾക്കാമല്ലോ ധാരാളം

അനന്യ എ
1 എസ് എ എൽ പി എസ് കാക്കാമൂല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത