ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ശുചിത്വം

15:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

പരിസരം വൃത്തിയായി സൂക്ഷിക്കേണം.
നമുക്ക് തുണയായി പ്രകൃതി ഉണ്ടാകും .
ശുചിത്വ കേരളം സുന്ദര കേരളം.
സുന്ദരിയാം നമ്മുടെ കേരളം.
ശുചിത്വം നമ്മളിൽ അറിവ് നൽകും .
ശുചിത്വം കേരളത്തെ
പുതുകേരളമായി മാറ്റും

</center
രഞ്ജിനി ആർ ബി
1 B ഗവണ്മെന്റ് എൽ പി എസ് വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത