15:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തുമ്പികൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുമ്പികൾ
പച്ചയുടുപ്പിട്ട് നിരന്നു
നിൽക്കും സുന്ദരിയായ '
നെൽവയലുകളെ കാൺമാനില്ലിപ്പോൾ
ആ സുന്ദരിയെ തേടി വരും
പച്ചയുടുപ്പിട്ട കിളിക്കൂട്ടുകാരെയും കാൺമാനില്ല
തരിശുനിലങ്ങളിൽ കളിക്കാനെത്തുമെൻ
കൂട്ടരുമിപ്പോൾ വരാറില്ല. ആകാശനീലിമയിൽ പാറിക്കളിക്കും
പൂത്തുമ്പികൾ മാത്രമാണിന്നെൻ ചാരെ