14:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43322(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ മഴ | color= 2 }} <center> <poem> മഴയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയെ നീ വാ മഴയെ
എന്റെ കൂടെ കുളിപ്പിക്കാൻ വായോ
എന്നൊപ്പം കൂടിയാൽ ,
ആഹാ ! സൂര്യൻ മറഞ്ഞുവല്ലോ ,
കിളികൾ ചേക്കേറിയല്ലോ
കാറ്റു വീശി തുടങ്ങിയല്ലോ
ഇലകൾ പതുക്കെ പായുന്നല്ലോ
തുള്ളിയായി നീ വീണുവല്ലോ
ആഹാ ! മഴ പെയ്തിറങ്ങിയല്ലോ
ചിതറി ചിതറി ഒഴുകുന്നല്ലോ
ഹായ് ! സന്തോഷം ഹായ് ! സന്തോഷം
മഴ പെയ്യുമ്പോൾ എനിക്കു സന്തോഷം .