ഫലകം:കൊറോണക്കാലം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14716 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൂട്ടുകാരേ നിങ്ങൾ കേട്ടിടേണം
സോപ്പിട്ട് മാസ്കിട്ട് നടന്നിടേണം
കൊറോണയാം ദുഷ്ടനേ കൊന്നിടേണം
ഭയമല്ല ജാഗ്രതതന്നെ വേണം
ലോക്ഡൗൺേ‍ കൃത്യമായ് പാലിക്കേണം
കരളുറപ്പോടെ നടന്നിടേണം
നാം കരളുറപ്പുള്ളൊരു കേരളീയർ.

പാർവണ രാജ് . പി
2 A കാര എൽ പി സ്കൂൾ ,കണ്ണൂർ,മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത