മാനന്തേരി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14640 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പാറി നടക്കണ പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
പാറിപോവണതെങ്ങോട്ടാ
പൂക്കൾ തോറും തെണ്ടി നടക്കും
പൂമ്പാറ്റേ നീ എങ്ങോട്ടാ
പല പല വർണ്ണ ചിറകുകളാട്ടി
പറന്നു നടക്കും പൂമ്പാറ്റേ
പൂന്തോട്ടത്തിൽ പമ്മി നടക്കും
വർണ്ണ ചിറകുളള പൂമ്പാറ്റേ
നിന്നെ പോലെ പാറി നടക്കാൻ
കൊതിയൂറുന്നു പൂമ്പാറ്റേ.........

 

ശ്രീനന്ദ്
2 മാനന്തേരി സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത