14:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശലഭം
ചിത്രശലഭമെ ചിത്രശലഭമെ
തേൻ കുടിക്കാൻ വരുന്നോ നീ
പറന്ന് പറന്ന് വരുമോ നീ
എൻ കൂടെ വരുമോ നീ
മധുരമുള്ള തേൻ കുടിക്കാം
പല പല കാഴ്ചകൾ കാണാം
വേഗം വരു വേഗം വരു
തേൻ നുകരാൻ പോകാം
അനുഷ്മ എൽ ആർ
3 എസ് എ എൽ പി എസ് കാക്കാമൂല തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത