വേനൽക്കാലം വന്നല്ലോ മാവും, പ്ലാവും കായ്ച്ചല്ലോ. പാട്ടും പാടി മിണ്ടാതെത്തി കുഞ്ഞിക്കുരുവിയും കൂട്ടരും. തത്തി തത്തി പറന്നെത്തി തത്തപ്പെണ്ണും കുഞ്ഞുങ്ങളും. മാവിൻ കൊമ്പിൽ അണ്ണാൻ കുഞ്ഞും തുള്ളിച്ചാടി കളിച്ചല്ലോ . കുഞ്ഞിക്കുളത്തിൽ മീൻ കുഞ്ഞും നീന്തിത്തുടിച്ച് രസിച്ചല്ലോ. കുട്ടികൾ ഞങ്ങൾ വീട്ടിലിരുന്ന് കഥകൾ, കവിതകൾ എഴുതുന്നു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത