കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് - 19

14:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kalliasserisouthup (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് - 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് - 19

കൊറോണ എന്നൊരു വൈറസ്
ചൈനയിൽ നിന്ന് വന്നല്ലൊ
ഇന്ത്യയിലാകെ പടർന്നല്ലൊ
അവിടെയും ഇവിടെയുമെല്ലാം നോക്കിയാൽ
കൊറോണയെന്നൊരു പാട്ട്

അൻഷിക - പി.വി
2- B കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത