ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/കൊറോണ

14:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


മാനവരാശിതൻ നാശത്തിനുവേണ്ടി
 പിറന്നൊരു വൈറസല്ലയോ നീ
കൊന്നും പകർത്തിയും കീഴ്പ്പെടുത്തിയും
നടക്കുന്ന കൊറോണേ
ഇനിയെങ്കിലും നീ നിർത്തു നിൻ്‍റെ കളിയാട്ടം
ഇനി നിന്നെ തുരത്തീടാൻ ഒരുമിച്ചു മാനവർ
ഇനി നീ വാഴില്ല സൂക്ഷ്മ ജീവി
ലക്ഷങ്ങളോളം ജീവനെടുത്തിട്ടും
ഇനിയും തീർന്നില്ലേ നിൻതാണ്ഡവം
മാനവരാശിതൻ രക്ഷയ്ക്കായി സകലരുമൊരുമിച്ചു
അധികനാൾ ഇനി നീ വാഴുകില്ല
നിൻ്‍റെ നാശം അടുക്കാറായി കൊറോണേ
ഭുമിയിൽ നിന്നു നീ ഒഴി‍ഞ്ഞു പോമോ?
 

ശ്രീലേഷ്
8 എ ജി വി എച്ച് എസ് എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത