(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
പച്ച പിടിച്ച പ്രകൃതികൾ
കാറ്റിലാടും ഇലകൾ
കാറ്റിലുലയും ഓളങ്ങൾ
കിലികിലെ ചിലക്കുന്ന കിളികൾ
എങ്ങും ഭയചകിതരായ ജനങ്ങൾ
ഭയമില്ല വേണ്ടത് ജാഗ്രതയല്ലോ
കഴുകാം നമുക്ക് കൈകൾ
ധരിക്കാം നമുക്കു മാസ്‌ക്കുകൾ
ഒഴിവാക്കാം നമുക്ക് യാത്രകൾ
ഇരിക്കാം നമുക്ക് സുരക്ഷിതമായി വീടുകളിൽ
ഭയമില്ല വേണ്ടത് ജാഗ്രതയല്ലോ
ഒന്നായ നേരിടാം കൊറോണയെ
നമുക്ക് ഒരുമിച്ചു തോൽപ്പിക്കാൻ കൊറോണയെ