(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാപ്പു നൽകൂ....
നമിക്കുന്നു ഞങ്ങൾ നിന്നെ
മാപ്പു ചൊല്ലുന്നു ഞങ്ങൾ നിന്നോട്
നിന്നെ പിടിച്ചുലയ്ക്കുമ്പോഴും
നീ നമുക്കായ് കനിയുന്നു
മാനവരുടെ ചെയ്തികളിൽ
നിന്നിലെ ഓരോ തരികളെയും
കീറി മുറിക്കുമ്പോഴും വലിച്ചെറിയുമ്പോഴും
നീ പൊരുതുന്നു നമുക്കായ്.