(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
കൊറോണയെന്ന മാരിയെ തുരത്തീടാൻ
പ്രതിരോധിക്കാം കൂട്ടുകാരെ നമുക്ക് ഒരുമിച്ച്.
കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരളുകൾ തമ്മിൽ ചേർത്ത് നാം
പ്രതിരോധിക്കാം......പ്രതിരോധിക്കാം......
കൊറോണയെന്ന മഹാ മാരിയേ.
വീടിനുള്ളിൽ ഇരിക്കണം കൈകൾ,
വൃത്തിയാക്കണം,വായ മൂടി കെട്ടണം.
പ്രതിരോധിക്കാം......പ്രതിരോധിക്കാം.....
കൊറോണ എന്ന മഹാവിപത്തിനെ.
ശിവദേവ്
1ബി ജി.എൽ..എസ് ഡാലുമുഖം പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത