രാവിലെ എന്നും കുളിക്കേണം വസ്ത്രം എന്നും മാറ്റേണം പൊടിപടലങ്ങൾ കളയേണം രോഗം പാടെ തടയേണം ശുചിത്വ ശീലം നേടാനായാൽ പടരും രോഗം തടയാനാവും
വൃത്തിയുള്ള കൈകൾ വൃത്തിയുള്ള കൈകൾ വൃത്തിയായി നിൽക്കണം നമ്മുടെ കൈകൾ ഭക്ഷണത്തിനുമുമ്പ് കൈകൾ രണ്ടും കഴുകണം ഭക്ഷണത്തിനു ശേഷവും കൈകൾ രണ്ടും കഴുകണം