(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ
ഒരു നാൾ..........
പെട്ടെന്നറിഞ്ഞു സ്ക്കൂൾ അടച്ചെന്ന്
വാർഷികാഘോഷങ്ങളും
ഉത്സവങ്ങളും നിർത്തിവെച്ചു
സങ്കടത്താൽ മുഖം കുനിഞ്ഞു
കൂട്ടുകാരൊത്ത് കളിച്ചു നടക്കാമെന്നു കരുതി
ലോക്ക്ഡൗൺ ആയിരുന്നു പോലും
ആരും കളിക്കാൻ വന്നില്ല......
ഞാൻ ഒറ്റക്കായതു പോലെ തോന്നി
പിന്നെ കൂട്ടിനുണ്ടായത് എന്റെ
കുഞ്ഞനുജത്തി മാത്രം.