ളാക്കാട്ടൂർ ഗവ എൽപിഎസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33515 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

 
                                                                                                                                         


ലോകം ചുറ്റി നാടുചുറ്റി
മാനവരെയെല്ലാം കൂട്ടിലാക്കി
അടച്ചുകളഞ്ഞൊരു വിരുതൻ
കൊറോണയായി പടർന്നു വന്നു.
തോറ്റിട്ടില്ല തോറ്റിട്ടില്ല
കേരളീയർ നമ്മൾ തോറ്റിട്ടില്ല
നിപ്പയെ നമ്മൾ തുരത്തിയില്ലെ
പ്രളയ കാലത്തെ അതിജീവിച്ചില്ലെ
തോറ്റിട്ടില്ല തോറ്റിട്ടില്ല
കേരളീയർ നമ്മൾ തോറ്റിട്ടില്ല
ഇടയ്ക്കിടെ സോപ്പുകൾ കൊണ്ട്
കൈകൾ രണ്ടും കഴുകിക്കോളൂ
പുറത്തിറങ്ങാതെ വീട്ടിൽ
തന്നെ ഇരുന്നോളൂ