എ.എം.യു.പി.എസ് അകലാട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

കുഞ്ഞുവാവ കരഞ്ഞത് എന്തിനു ?
അമ്മകാരികളെത്തി ചോദിക്കവേ
പഞ്ഞിക്കഷ്ണം കാണിച്ചമ്മ പറയുന്നു
കുത്തിവെച്ചതിനാണെന്നു .......
രോഗം വരാതിരിക്കാനും രോഗം ചെറുക്കാനും
തുള്ളിമരുന്നും കുത്തിവെപ്പും
ഒട്ടും മടിക്കാത്തെടുക്കണം കൊടുത്തു നാനും
അമ്മതൻ വാക്കുകൾ കേട്ട നേരം
വാവക്കൊരുമ്മ കൊടുത്തു നാനും
ചൊല്ലി,കരയല്ലേ കുഞ്ഞുവാവ
രോഗംങ്ങളൊന്നും വരാതിരിക്കാനല്ലേ
 

സ്കൂൾ കോഡ്24258
5B [[{{{സ്കൂൾ കോഡ്}}}|AMUPS AKALAD]]
{{{ഉപജില്ല}}} ഉപജില്ല
THRISSUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]