തോൽക്കുകയില്ല നാം
തോറ്റിടുമില്ല നാം
പല പല ദുരന്തങ്ങൾ
പലവട്ടംവാണിടും
മുട്ടുമടക്കിടും കൊറോണ വൈറസ്
മലയാളനാടി൯െറ കരുത്തിന് മുന്നിൽ
വരുമൊരു പുലരിയിലതിവേഗം നാം
പൂ൪ത്തീകരിച്ചീടനി൪ത്തി വച്ച
തെല്ലാം നിന്നിടും നാം ലോകത്തിൽ
നെറുകയിൽ കേരള മോഡൽ
വികസനവുമായി കേരള മോഡൽ
വിജയ മന്ത്രവുമായി
ക്രിസ്റ്റീന
3 B [[|എൽ.പി.എസ്.കോഴിക്കോട്]] വെളിയം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത