13710/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13710 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ വൈറസ് നാട്ടിലെത്തി
 ലോകം ആകെ അമ്പരന്നു
 അകലം പാലിച്ചു നടക്കണമത്രേ
 എവിടെയും പോകാൻ പറ്റില്ല
 ശുചിത്വം പാലിച്ചീടെണം
 കൊറോണ വൈറസിനെ നേരിടാനായ്
എന്ത് ചെയ്യാനാ എല്ലാത്തിനേം
 കൊറോണ വൈറസ് പിടികൂടി
 വീട്ടിലിരുന്നു ബോറടിച്ചോ
കൃഷി ചെയ്തങ്ങ് മനം നിറച്ചോ

അമേയ ഇ
2 കുറ്റിക്കോൽ എൽ പി സ്കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=13710/കൊറോണ&oldid=820840" എന്ന താളിൽനിന്ന് ശേഖരിച്ചത്