ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
കൊറോണ വൈറസിനെ ചെറുക്കാനുള്ള പ്രധാന വഴിയാണ് പ്രതിരോധം. പ്രതിരോധം ഉണ്ടാകുന്നത് ആരോഗ്യത്തിലൂടെയാണ്. നല്ല ആരോഗ്യം അഥവാ പ്രതിരോധശേഷി ഉണ്ടാകാനുള്ള വഴികൾ താഴെ പറയുന്* പോഷകഗുണമുള്ള ആഹാരങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പാൽ എന്നിവ കഴിക്കുക. * ധാരാളം വെള്ളം കുടിക* മനസ് സന്തോഷമായിരിക്കുക. * നെഗറ്റിവ് ചിന്തകൾ ഒഴിവാക്കുക. നല്ല ആരോഗ്യവാന്മാരായിരിക്കു. കൊറോണയെ ചെറുക്കു. Be happy always
|