പാലയാട് ഈസ്റ്റ് ജെ ബി എസ്/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14221 (സംവാദം | സംഭാവനകൾ) (' *[[{{PAGENAME}}/കോവിഡ്|കോവിഡ്]] {{BoxTop1 | തലക്കെട്ട്= കോവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*കോവിഡ്     
കോവിഡ്
<poem>

ലോകംമുഴുവൻ മൂടിക്കെട്ടിയ മാരക രോഗം. കൊറോണയെന്നും കോവിഡ് എന്നും ഈ രോഗത്തെ വിളിക്കുന്നു.

തൊട്ടാൽ പകരും രോഗം,
മരുന്നില്ലാത്തൊരു രോഗം,
മൂന്നാം ലോക മഹായുദ്ധം 

വന്നതു പോലൊരു പ്രതീതി . കൈയ്യും കാലും കഴുകേണം . വ്യക്തിശുചിത്വം ഏറെ വേണം . മന്ത്രി പറഞ്ഞത് കേൾക്കേണം. മാസ്ക് ധരിക്കാൻ മറക്കരുത്.

പുറത്ത് പോകാൻ പാടില്ല, 

തൊട്ടു കളിക്കാൻ പാടില്ല, ചുമയും തുമ്മലും വന്നാൽ തൂവാല കൊണ്ട് മൂടേണം.

ലോക് ഡൗൺ വന്നു കഴിഞ്ഞപ്പോൾ
കുട്ടികളെല്ലാം വീട്ടിൽത്തന്നെ. 

വിഷുവും ഈസ്റ്ററുംനഷ്ടമായി . നമ്മുടെസന്തോഷംഇല്ലാതായി. ഇപ്പോളത്തെ ദൈവം

ആരോഗ്യ പ്രവർത്തകരാണല്ലോ.
അവർക്കു വേണ്ടി പ്രാർത്ഥിക്കാം
ആർജ്ജവ് . യു
3A [[|പാലയാട് ഈസ്റ്റ് ജെ ബി എസ്]]
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത