ആർഭാടജീവിതത്തിനുവേണ്ടി നാം....... പ്രകൃതിയെ മറന്നു പോയ്... പ്രകൃതിതൻ കോപം പ്രളയമായ് വന്നു ഭവിച്ചു പ്രളയത്തിൻ ഭീതിയിൽ മുക്തരായ് നമ്മൾ..... ഇനിയുമൊരു ദുരന്തത്തിൽ സാക്ഷിയായ്....... ലോകത്തിനാകെ ജീവൻ പൊലിഞ്ഞുപോയ്...... വെറുമൊരു സൂക്ഷ്മാണുവാൽ തകർന്നുപോയ്... നാമെവരും ത്യാഗമെടുത്തും..... ക്ഷമിച്ചും......... കഷ്ടനഷ്ട്ടങ്ങളേവരും സഹിച്ചും........ ഏവരും ഒറ്റയ്ക്കിരുന്നും നേരിടാം കോറോണ എന്ന വൈറസിനെ... പാലിക്കൂ..... അകലം..... ശുചിയാക്കൂ കൈകൾ.... ഉന്മൂലനം ചെയ്യാം ആ മഹാമാരിയെ.... കൊവിഡെന്നു പേരായ ആ വൈറസിനെ..... നേരിടാം ജാഗ്രതയോടെ..... ഭീതിയെ അകറ്റീടാം..... തളരാതെ മുന്നോട്ട്...... നിയമങ്ങൾ പാലിച്ച്....