എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പൂച്ച കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂച്ച കുട്ടി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂച്ച കുട്ടി


   പൂച്ച കുട്ടി
ചെറിയ പൂച്ച കുട്ടി
ഉണ്ട കണ്ണൻ പൂച്ച കുട്ടി
പാല് കുടിക്കും പൂച്ചക്കുട്ടി
 പന്ത് കളിക്കും പൂച്ച കുട്ടി
എന്റെ സ്വന്തം പൂച്ചക്കുട്ടി


 

മുഹമ്മദ്‌ റബീഉള്ള
1 A എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത