ഉള്ളടക്കത്തിലേക്ക് പോവുക

കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/വസന്തകാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('വസന്തകാലം വസന്തകാലം വന്നല്ലോ പൂക്കളെല്ലാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വസന്തകാലം

വസന്തകാലം വന്നല്ലോ പൂക്കളെല്ലാം വിടർന്നല്ലോ വായോ വായോ കൂട്ടരേ പൂക്കൾ കാണാൻ വന്നാലും

എന്തൊരു ചന്തം കാണാന് എന്തൊരു രസമാണീലോകം കിളികളെല്ലാം പാറിപ്പറക്കും വന്നു വന്നു ശലഭങ്ങൾ തേൻ കുടിക്കാൻ വന്നല്ലോ വായോ വായോ കൂട്ടരേ

നമുക്ക് ഒത്തുകളിച്ചീടാം ആഘോഷിക്കാം ആഘോഷികാം വസന്തകാലം ആഘോഷിക്കാം ഒന്നായ് ഒന്നായ് ആഘോഷിക്കാം

                    Haniya. P. N
                        3rd : B